വിടപറയാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് ബ്രെറ്റ് ലീ

ജൊഹന്നാസ്ബര്‍ഗ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ക്രിക്കറ്റ് ലോകത്തോട് വിടപറയാന്‍ ഒരിക്കലും താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. നിരാശനായി ഫീല്‍ഡില്‍ നില്‍ക്കാന്‍ ഒരിക്കലും താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വരുന്ന തലമുറയും മികച്ച ഊര്‍6ജ്ജത്തോടെ കളിക്കാന്‍ കഴിയുന്നവരായിരിക്കണമെന്നാണ് ആഗ്രഹമെന്നും ബ്രെറ്റ് ലീ പറഞ്ഞു.

തന്റ്ന്റെ എല്ലാ പ്രതിസന്ധികളെയും ഞാന്‍ തരണം ചെയ്തത് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശംകൊണ്ടാണെന്നും ക്രിക്കറ്റില്‍ നിന്നും വിടപറയുന്ന ദിവസം ഓര്‍ക്കാന്‍ പോലും കഴിയാത്തതായിരുന്നു. വിരമിച്ചെങ്കിലും ഇനി വരുന്നവര്‍ക്ക് തന്നെ കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍ തയ്യാറാണെന്നും ബ്രെറ്റ് ലീ പറഞ്ഞു. പരുക്കിനെയും ശസ്ത്രക്രിയകളെയും തുടര്‍ന്നാണ് ബ്രെറ്റ്ലി വിരമിക്കാന്‍ നിര്‍ബന്ധിതനായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :