PRO | PRO |
എന്നാല്‍ ഇതിനൊക്കെ അപ്പുറത്ത് സിംബാബ്‌വേയ്‌ക്കെതിരെയുള്ള മത്സരമായിരുന്നു ഇന്ത്യയുടെ കരുത്തറിയിച്ചത്. 17 റണ്‍സിന് 5 വിക്കറ്റ് നഷ്ടമായിടത്തു നിന്നും ഇന്ത്യന്‍ നായകന്‍ കപില്‍ദേവ് നേടിയ 175 ന്‍റെ പിന്‍ബലത്തില്‍ കൂറ്റന്‍ വിജയമാണ് ഇന്ത്യ കുറിച്ചത്. അതൊരു തീയായി ലോകകപ്പില്‍ ഉടനീളം ഇന്ത്യന്‍ യുവനിര അന്ന് സൂക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കനല്‍ ഏറ്റുവാങ്ങിയാണ് ഇന്ത്യന്‍ ടീം പ്രഥമ ട്വന്‍റി ലോകകപ്പ് വരെ സ്വന്തം ഷോക്കേസില്‍ എത്തിച്ചതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |