PRO | PRO |
പുറത്താകുന്നത് പോലെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ രംഗങ്ങളിലുമായി 107 ശതകങ്ങള്‍ സച്ചിന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്തായാലും സെഞ്ച്വറിക്കു മുന്നില്‍ പുറത്താകുന്നത് പരിഹരിക്കാന്‍ സച്ചിന്‍റെ പുത്രന്‍ അദ്ദേഹത്തിനു നല്‍കുന്ന ഉപദേശം 94 ല്‍ സിക്‍സറടിക്കാനാണ്. ഇത് സച്ചിന് പിന്തുടരാവുന്നതേയുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |