മുന്‍ റാങ്കിംഗില്‍ ആദ്യ 20 ലെ ഇന്ത്യയുടെ ഏക പ്രതിനിധിയായിരുന്ന സച്ചിന്‍ ഇംഗ്ളണ്ടിനെതിരായ പരന്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇരുപത്തിരണ്ടാം സ്ഥാനത്തായി. ഓസ്‌ട്രേലിയന്‍ താരം മൈക്കിള്‍ ക്ളാര്‍ക്കാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |