UAE Covid Numbers: യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം 500 ല്‍ താഴെയെത്തി. യുഎഇ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്നലെ രാജ്യത്ത് 481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 540 പേര്‍ കോവിഡ് മുക്തരായി. കോവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 18,640 ആണ്. സെപ്റ്റംബര്‍ ഒന്ന് വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 10,15,879...