അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കൊവിഡ്, 16 മരണം, 3638 പേർക്ക് രോഗമുക്തി
- മാര്‍ച്ച് 5,6 തിയതികളില്‍ മൂന്നുജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത
- കുഞ്ചാക്കോ ബോബന്-നയന്‍താര ടീമിന്റെ 'നിഴല്‍' ഏപ്രിലില്‍ റിലീസ് ?
- മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാട്, സ്പീക്കറും മൂന്നുമന്ത്രിമാര്‍ക്കും പങ്ക്: സ്വപ്നയുടെ രഹസ്യമൊഴിയുമായി കസ്റ്റംസ് കോടതിയില്‍
- ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് സ്വപ്നയുടെ മൊഴി: ഗുരുതര ആരോപണവുമായി കസ്റ്റംസ് കോടതിയില്‍
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ 2 വീതം, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,73,736 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6371 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 660 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 357 ഹോട്ട് സ്പോട്ടുകളാണുള്ളത്.