അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 3.17 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്; മരണം 491
- മോഹന്‍ലാലിനും മമ്മൂട്ടിക്കും കൂടെയൊരു സിനിമ, കഥ റെഡിയായി, ധ്യാന്‍ ശ്രീനിവാസന് പറയുന്നു
- ഉത്തരേന്ത്യയില്‍ 21 മുതല്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
- കൊവിഡ്: ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതിയെന്ന് നിര്‍ദേശം
- ലോക്ഡൗണും കര്‍ഫ്യുവും; കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്നുണ്ടായേക്കും
രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ പതിനായിരത്തിലേക്ക് അടുക്കുന്നു; സജീവ രോഗികള്‍ 20 ലക്ഷത്തിലേക്ക്
രാജ്യത്ത് 3,17,532 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,23,990 പേര്‍ രോഗമുക്തി നേടി. അതേസമയം രോഗം മൂലം 491 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയര്‍ന്നു.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,24,051 ആണ്. അതേസമയം രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 9,287 ആയി.