1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 15,102 fresh COVID19 cases

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 176 കോടി കടന്നു

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 15,102 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 31,377 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലം 278 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1,64,522 ആണ്. 
 
പ്രതിദിന ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 5,12,622
പേരാണ്. ഇതുവരെ 1,76,19,39,020 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സണ്‍ഫ്‌ളവര്‍ ഓയിലിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ?