അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,59,170 പേര്‍ക്ക്; മരണം 1,761
- കേരളത്തില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- തിരുവനന്തപുരം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപന വാര്‍ഡ് തലത്തില്‍ അധ്യാപകരെ നിയോഗിച്ചു
- മുംബൈ സ്ഫോടനക്കേസ് പ്രതി കൊവിഡ് ബാധിച്ച് മരിച്ചു
- ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി; യാത്രാ വിലക്ക്
സജീവ കേസുകള്‍ 20 ലക്ഷം കഴിഞ്ഞു; വാക്‌സിന്‍ സ്വീകരിച്ചവര്‍ 12.71 കോടിയിലേറെ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,59,170 പേര്‍ക്ക്. കൂടാതെ രോഗം മൂലം 1,761 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 1,54,761 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,53,21,089 ആയിട്ടുണ്ട്.
രോഗം മൂലം ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 1,80,530 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് രോഗം മൂലം ചികിത്സയിലുള്ളവരുടെ എണ്ണം 20,31,977 ആണ്. കൂടാതെ 12,71,29,113 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം