അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും കൊവിഡ് മുക്തർക്കായി പോസ്റ്റ് കൊവിഡ് ക്ലിനിക്, സ്പെഷ്യലിസ്റ്റുകളുമായി ടെലി മെഡിസിൻ സംവിധാനം
- പൃഥ്വിരാജിന് കൊവിഡ് ഭേദമായി, ഒരാഴ്ചകൂടി ക്വാറന്റീനിൽ തുടരും
- ഒരുമണിക്കൂറിനുള്ളിൽ ഫലം അറിയാം, ഫെലൂദ കൊവിഡ് പരിശോധന കേരളത്തിലും ആരംഭിയ്ക്കുന്നു
- നവരാത്രി, ദസറ ഉത്സവങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് പ്രധാനമന്ത്രി
- ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവര്‍ക്ക് ഭീഷണി: പ്രധാനമന്ത്രി
സംസ്ഥാനത്ത് 7201 പേര്‍ക്കുകൂടി കോവിഡ്, 28 മരണം; 7120 പേരുടെ പരിശോധനാഫലം നെഗറ്റീവ്
കേരളത്തില്‍ ശനിയാഴ്ച 7201 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
ഇന്ന് 28 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
കണ്ണൂര്‍ 266, പത്തനംതിട്ട 147, കാസര്‍കോഡ് 94, പാലക്കാട് 465, തൃശൂര്‍ 864, എറണാകുളം 1042, കോഴിക്കോട് 971, കൊല്ലം 574, ആലപ്പുഴ 696, തിരുവനന്തപുരം 719, മലപ്പുറം 642, കോട്ടയം 500, വയനാട് 113, ഇടുക്കി 108 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ കണക്കുകള്‍.