അനുബന്ധ വാര്‍ത്തകള്‍
- ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവര്‍ക്ക് ഭീഷണി: പ്രധാനമന്ത്രി
- രാജ്യം കൊവിഡ് മുക്തമല്ല, എല്ലാവരും ജാഗ്രത പുലര്‍ത്തണം: പ്രധാനമന്ത്രി
- രാജ്യത്ത് കൊവിഡ് ബാധിതർ 76 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 46,791 പേർക്ക് രോഗബാധ, 69,721 രോഗമുക്തർ
- രാജ്യത്തെ അൻപത് ശതമാനം ജനങ്ങൾക്കും ഫെബ്രുവരിയോടെ കൊവിഡ് ബാധിച്ചേയ്ക്കാം എന്ന് വിദഗ്ധ സമിതി
- രാജ്യം കൊവിഡിന്റെ മൂർധന്യാവസ്ഥ മറികടന്നു, അടുത്ത വർഷം ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധ സമിതി
നവരാത്രി, ദസറ ഉത്സവങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് പ്രധാനമന്ത്രി
ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ വരുന്ന ഉത്സവങ്ങളായ നവരാത്രി, ദസറ എന്നിവയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാന മന്ത്രി അഭ്യര്‍ത്ഥിച്ചു.
കൊവിഡ് വാക്സിന് വരുന്നതുവരെ പോരാട്ടം തുടരണമെന്നും മരുന്ന് വന്നാല്‍ എല്ലാവര്ക്കും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത ലേഖനം