ഷാരുഖിനെ പിന്തള്ളി സല്‍‌മാന്‍ ഖാന്‍ ഒന്നാമത്!

ഷാരുഖ്, സല്‍മാന്‍, വിജയ്, രജനി, സച്ചിന്‍, ദീപിക
Last Updated: ശനി, 13 ഡിസം‌ബര്‍ 2014 (16:28 IST)
ഫോര്‍ബ്സ് ഇന്ത്യയുടെ ഈ വര്‍ഷത്തെ 100 സെലിബ്രിറ്റികളുടെ പട്ടികയില്‍ സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഒന്നാം സ്ഥാനത്തുനിന്ന ഷാരുഖ് ഖാനെ പിന്തള്ളിയാണ് സല്‍മാന്‍ ഒന്നാമനായത്. ഷാരുഖ് മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ഇത്തവണയുള്ളത് സാക്ഷാല്‍ അമിതാഭ് ബച്ചന്‍. കഴിഞ്ഞ വര്‍ഷം ബിഗ്ബി അഞ്ചാമനായിരുന്നു.

ജെയ് ഹോ, കിക്ക് എന്നീ വമ്പന്‍ ഹിറ്റുകളും ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതരണവുമാണ് സല്‍മാന്‍ ഖാനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. കോന്‍ ബനേഗാ ക്രോര്‍പതി തന്നെയാണ് അമിതാഭിന് തുണയായത്.

കേരളത്തിലെ സെലിബ്രിറ്റികളാരും തന്നെ ഫോര്‍ബ്സിന്‍റെ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. എന്നാല്‍ തമിഴില്‍ നിന്ന് ഒട്ടേറെ പേര്‍ പട്ടികയിലുണ്ട്. വിജയ്, രജനികാന്ത്, അജിത്, എ ആര്‍ റഹ്‌മാന്‍, എ ആര്‍ മുരുഗദോസ് തുടങ്ങിയവര്‍ ഈ പട്ടികയെ അലങ്കരിക്കുന്നു.

സെലിബ്രിറ്റി ലിസ്റ്റില്‍ ഒന്നുമുതല്‍ പത്തുവരെയുള്ള സ്ഥാനം ഇങ്ങനെയാണ്:

1. സല്‍മാന്‍ ഖാന്‍
2. അമിതാഭ് ബച്ചന്‍
3. ഷാരുഖ് ഖാന്‍
4. എം എസ് ധോണി
5. അക്ഷയ് കുമാര്‍
6. വിരാട് കോഹ്‌ലി
7. ആമിര്‍ ഖാന്‍
8. പദുക്കോണ്‍
9. ഹൃത്വിക് റോഷന്‍
10. സച്ചിന്‍ ടെണ്ടുല്‍ക്കര്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...