വിജയ്, ധനുഷ്, ഫഹദ് ഫാസില്‍, രാം ചരണ്‍ തേജ - എല്ലാവര്‍ക്കും ഒരേയൊരു നായിക!
PRO
ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ധനുഷ് തന്‍റെ പുതിയ ചിത്രത്തില്‍ അമലാ പോളിനെ നായികയാക്കുന്നു. പ്രമുഖ ഛായാഗ്രാഹകനായ വേല്‍രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ധനുഷിന്‍റെ നായികയായി അമലയെത്തുന്നത്. ഓഗസ്റ്റ് 23ന് ചിത്രീകരണം ആരംഭിക്കും.
WEBDUNIA|
അടുത്ത പേജില്‍ - രാം ചരണ്‍ തേജയ്ക്കും നായിക അമല തന്നെ!