ഐശ്വര്യ|
Last Modified ബുധന്‍, 17 മെയ് 2017 (12:46 IST)
ബാഹുബലിയായി പ്രേക്ഷകരെ മനസ് കീഴടക്കിയ പ്രഭാസിന്റെ വിവാഹമാണ് ഇപ്പോള്‍ നവമാധ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം. ദേവസേനയുമായി പ്രണയത്തിലാണോ? അല്ലയോ എന്ന തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് പ്രഭാസിന്
പെണ്ണിനെ വീട്ടുകാര്‍ കണ്ടെത്തി എന്ന വാര്‍ത്ത വരുന്നത്.
ആരാണ് പെണ്ണ് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വധുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. താരത്തിന്റെ അടുത്ത സിനിമയ്ക്കു മുന്‍പ് വിവാഹ തീയ്യതി പുറത്തു വിടും എന്നും വാര്‍ത്തയുണ്ട്. വധു ആരാകും എന്ന വിവരത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.