വെള്ളിമൂങ്ങയുടെ തമിഴ് പതിപ്പ്- ട്രെയിലർ

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ വെള്ളിമൂങ്ങയുടെ തമിഴ് പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. മുതിന കത്തിരിക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെങ്കട്ട് രാഘവനാണ് ഒരുക്കുന്നത്.

aparna shaji| Last Modified ചൊവ്വ, 14 ജൂണ്‍ 2016 (18:23 IST)
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ വെള്ളിമൂങ്ങയുടെ തമിഴ് പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. മുതിന കത്തിരിക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെങ്കട്ട് രാഘവനാണ് ഒരുക്കുന്നത്.

ബിജു മേനോൻ അവതരിപ്പിച്ച വേഷത്തിൽ നടനും സംവിധായകനുമായ സി എത്തുന്നു. പൂനം ബജ്‌വയാണ് ചിത്രത്തിൽ നായിക. ബിജുമേനോന്റെ ഭാഗ്യചിത്രമായിരുന്നു വെള്ളിമൂങ്ങ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :