ഉല്ലാസം ഒ.ടി.ടി റിലീസിന്

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 16 ഡിസം‌ബര്‍ 2022 (10:13 IST)
ഷെയ്ന്‍ നിഗം നായകനായി എത്തിയ ഉല്ലാസം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ 25 മുതല്‍ ചിത്രം ഒരു ജനപ്രിയ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യും.നിര്‍മ്മാതാക്കള്‍ ഇതുവരെ റിലീസ് തീയതി സ്ഥിരീകരിച്ചിട്ടില്ല.

ജൂലൈ 1 ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.ജീവന്‍ ജോജോ സംവിധാനം ചെയ്ത ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം സ്വരൂപ് ഫിലിപ്പും ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :