ഉടല്‍ ഒടിടി റിലീസിന്?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (10:24 IST)

തിയേറ്റര്‍ റിലീസ് ചെയ്ത് ഒരു വര്‍ഷമായിട്ടും ഒടിടിയില്‍ റിലീസ് ചെയ്യാതിരുന്ന സിനിമയാണ് ഉടല്‍. ഉടന്‍ സിനിമയുടെ ഒടിടി റിലീസ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈം ആണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.

രതീഷ് രഘുനന്ദനാണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നു.

മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഷാദ് യൂസഫ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വില്യം ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :