അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമ ലോകം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ജൂലൈ 2023 (10:05 IST)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമ ലോകം. അദ്ദേഹത്തിന്റെ ഭൗതികശരീരം എയര്‍ആംബുലന്‍സില്‍ ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കും. ബെംഗളൂരുവിലും തിരുവനന്തപുരത്തും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.















A post shared by Priyanka Nair (@priyankanairofficial)







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :