ഈ കുട്ടി ഇന്ന് നിങ്ങള്‍ക്ക് അറിയുന്ന താരം ! ആളെ മനസ്സിലായോ?

Cerena
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 മാര്‍ച്ച് 2024 (15:16 IST)
Cerena
ബിഗ് ബോസ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കിടാറുണ്ട്. കുട്ടിക്കാലം മുതലേ തന്റെ താല്‍പര്യം അഭിനയത്തോടെയായിരുന്നു എന്നെ വിളിച്ചു പറയുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സെറീന.

കുട്ടി സെറീന നിന്ന് ഇന്നുള്ള സെറീന വരെയുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ ഗ്രാന്‍ഡ് ഫിനാലെയുടെ തലേദിവസം സ്‌പോട്ട് എവിക്ഷനിലൂടെ പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു സെറീന.
ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :