ബാന്ദ്ര സെറ്റില്‍ തമന്നയുടെ പിറന്നാളാഘോഷം, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (11:46 IST)
ബാന്ദ്ര സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് തമന്ന. കേക്ക് മുറിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷമാക്കിയത്.

ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം കൂടിയാണിത് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 130 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകും.
തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :