1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Super Sharanya Official Trailer

സൂപ്പര്‍ ശരണ്യയായി അനശ്വര രാജന്‍, ട്രെയിലര്‍

Super Sharanya
അനശ്വര രാജന്‍ നായികയായെത്തുന്ന 'സൂപ്പര്‍ ശരണ്യ' ട്രെയിലര്‍ പുറത്തുവന്നു. 'ശരണ്യ' എന്ന ടൈറ്റില്‍ റോളില്‍ അനശ്വര തന്നെയാണ് എത്തുന്നത്.
 
അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്. 
ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജിത്ത് പുരുഷന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ശരണ്യ മോഹന്‍ ഗര്‍ഭിണിയായെന്ന് വ്യാജ വാര്‍ത്ത,ശക്തമായ നിയമ നടപടിയുമായി മുന്നോട്ടെന്ന് നടി