കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (11:57 IST)
നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ചാര്‍ലി ഡേവിസ് സംവിധാനം ചെയ്യുന്ന സുന്ദരി ?ഗാര്‍ഡന്‍സ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.സോണി ലിവിലൂടെ ഡയറക്ട് ഒടിടി റിലീസ് ആണ് ചിത്രം.
1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആണ് പുറത്തുവന്നത്.സെപ്റ്റംബര്‍ 2 ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍.സംവിധായകന്‍ സലിം അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്.