അനുബന്ധ വാര്‍ത്തകള്‍
- മലയാളം പഠിച്ചത് യൂട്യൂബ് നോക്കി, ഇപ്പോ വായിക്കുന്നത് മോഹന്‍ലാലിന്റെ പുസ്തകം
- പ്രണയത്തിന്റെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും കഥ,'ലവ് ഫുള്ളി യുവേഴ്സ് വേദ'വരുന്നു
- സഖാവായി ശ്രീനാഥ് ഭാസി,'പടച്ചോനേ ഇങ്ങള് കാത്തോളീ..' റിലീസിനൊരുങ്ങുന്നു
- 'മിന്നല്‍ മുരളി' താരം ഗുരു സോമസുന്ദരം കമല്ഹാസന് ചിത്രത്തില്‍, 'ഇന്ത്യന്‍ 2' വിശേഷങ്ങള്‍
- യുവ താരനിര, അര്ജുന് അശോകനും ശ്രീനാഥ് ഭാസിയും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍,'ഖജുരാഹോ ഡ്രീംസ്' ഫസ്റ്റ് ലുക്ക് പുറത്തിറക്കി മോഹന്‍ലാല്‍
ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി', റിലീസിന് എത്തുന്നത് ഈ ദിവസം
ശ്രീനാഥ് ഭാസിയെ നായകനാക്കി അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ചട്ടമ്പി' റിലീസ് പ്രഖ്യാപിച്ചു.സെപ്റ്റംബര്‍ 23 ന് തിയേറ്ററുകളില്‍ എത്തും.
തൊണ്ണൂറുകളിലെ കഥപറയുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് താന്‍ ചെയ്യുന്നതെന്ന് ശ്രീനാഥ് ഭാസി നേരത്തെ പറഞ്ഞിരുന്നു.
ഗ്രേസ് ആന്റണിയും മൈഥിലിയുമാണ് നായികമാര്‍.അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. '22 ഫീമെയില്‍ കോട്ടയം', 'ഗ്യാങ്സ്റ്റര്‍' തുടങ്ങിയ സിനിമകളുടെ സഹ രചിതാവാണ് അദ്ദേഹം.
അടുത്ത ലേഖനം