ആ പ്രഖ്യാപനം എത്തി,'റണ്‍ ബേബി റണ്‍'റിലീസ് തീയതി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ജനുവരി 2023 (17:44 IST)
ആര്‍ജെ ബാലാജി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'റണ്‍ ബേബി റണ്‍'.ജിയെന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഐശ്വര്യ രാജേഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


'റണ്‍ ബേബി റണ്ണിന്റെ' റിലീസ് തീയതി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 3ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :