മലൈക്കോട്ടൈ വാലിബനില്‍ ക്ഷണം ലഭിച്ചിരുന്നു, സിനിമയില്‍ താന്‍ ഉണ്ടാകില്ലെന്ന് റിഷഭ് ഷെട്ടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ജനുവരി 2023 (07:41 IST)
'മലൈക്കോട്ടൈ വാലിബന്റെ' ജനുവരി 18 മുതലാണ് ആരംഭിച്ചത്. സിനിമയില്‍ താരം റിഷഭ് ഷെട്ടിയും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് നടന്‍.

തനിക്ക് ക്ഷണം ലഭിച്ചിരുന്നു എന്ന് റിഷഭ് പറഞ്ഞു.എന്നാല്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഉള്ളതിനാല്‍ ഓഫര്‍ വേണ്ടെന്ന് വയ്ക്കുക ആയിരുന്നുവെന്നും നടന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

കമല്‍ ഹാസനും സിനിമയില്‍ ഉണ്ടെന്ന് കേള്‍ക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :