1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ranjith in High Court

അസുഖബാധിതനായി ചികിത്സയിലാണ്; അറസ്റ്റുതടയണമെന്ന് രഞ്ജിത്തിന്റെ ഹര്‍ജി

Ranjith
ബംഗാളി നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. താന്‍ അസുഖബാധിതനായി ചികിത്സയിലാണെന്നും പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു
 
സിനിമയില്‍ അവസരം നല്‍കാത്തതിന്റെ നിരാശയിലാണ് നടിയുടെ പരാതിയെന്ന് രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു. നടിയുമായി സംസാരിച്ചപ്പോള്‍ മറ്റ് അണിയറ പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നതായും രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍