മമ്മൂക്കയുടെ എന്‍ട്രി എല്ലാവരുടെയും കൂടെയിരുന്ന് വിസില്‍ അടിച്ചു കാണാനാണ് ഇഷ്ടം:ഗ്രേസ് ആന്റണി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2022 (14:57 IST)
റോഷാക്ക് തിയേറ്ററുകളില്‍ എത്തി. ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് നടി ഗ്രേസ് ആന്റണിയും. തന്റെ എല്ലാ പടങ്ങളും പ്രേക്ഷകര്‍ക്കൊപ്പം ഫസ്റ്റ് ഷോ കാണാറുണ്ടെന്നും ഒപ്പം കുടുംബവും ഉണ്ടാകുമെന്നും ഗ്രേസ് പറയുന്നു. മമ്മൂക്കയുടെ എന്‍ട്രി എല്ലാവരുടെയും കൂടെയിരുന്ന് വിസില്‍ അടിച്ചു കാണാനാണ് തനിക്ക് ഇഷ്ടമെന്നും നടി കൂട്ടിച്ചേര്‍ത്തു.
നിവിന്‍ പോളി നായകനായി എത്തുന്ന 'സാറ്റര്‍ഡേ നൈറ്റ്' ആണ് നടിയുടെ അടുത്തതായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :