1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Poornima Indrajith Photoshoot

ഭര്‍ത്താവ് ഫോട്ടോഗ്രാഫര്‍ ആയപ്പോള്‍; ഇന്ദ്രജിത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ

Poornima Indrajith
പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും.

ഇരുവരുടെയും കുടുംബവിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് കൗതുകവുമുണ്ട്.


സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ പൂര്‍ണിമ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍.


ഭര്‍ത്താവ് ഇന്ദ്രജിത്ത് പകര്‍ത്തിയ ചിത്രങ്ങളാണ് പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 
 
 
അടുത്ത ലേഖനം
പ്രമേഹത്തിന്റെ വിഷയങ്ങളാണ് അമ്മയെ അലട്ടിയത്, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സിദ്ധാർത്ഥ് ഭരതൻ