1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Omar Lulu Excise Nalla samayam film

എന്നെ പൊലീസ് ഏറ്റെടുക്കും: ഒമര്‍ ലുലു

Omar Lulu Excise Nalla samayam film
തന്റെ സിനിമയ്‌ക്കെതിരെ എക്‌സൈസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിലാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'നല്ല സമയം' എന്ന സിനിമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
 
'നല്ല സമയം യൂത്ത് ഏറ്റെടുത്തു..സന്തോഷം,,,എന്നെ മിക്കവാറും പൊലീസും ഏറ്റെടുക്കും. ജാമ്യം എടുത്തിട്ട് വരാം മക്കളേ' ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
അടുത്ത ലേഖനം
മയക്കുമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു; സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസ്