വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നിത്യ മേനോൻ

Anoop k.r| Last Modified ബുധന്‍, 27 ജൂലൈ 2022 (10:30 IST)

നടി നിത്യ മേനോന്റെ അതേക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് നടി രംഗത്ത്.

ഞാന്‍ വിവാഹിതയാവാന്‍ പോവുകയല്ല. അത് ഉണ്ടാക്കിയെടുത്ത ഒരു വാര്‍ത്തയാണ്. അതേക്കുറിച്ച് എനിക്ക് നിലവില്‍ പ്ലാനുകളൊന്നുമില്ലെന്നാണ് നടി പറഞ്ഞത്.ആരോ സൃഷ്ടിച്ച ഒരു വ്യാജ വാര്‍ത്ത യാതൊരു അന്വേഷണവും കൂടാതെ നിരവധി മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും
നിത്യ കൂട്ടിച്ചേർത്തു.

19(1a) റിലീസിനായി കാത്തിരിക്കുകയാണ് നടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :