അനുബന്ധ വാര്‍ത്തകള്‍
- ആമിറിനെ കൊണ്ടും സാധിച്ചില്ല, ബോക്സോഫീസിൽ ചലനമുണ്ടാക്കാതെ ലാൽ സിങ് ഛദ്ദയും
- Honey Rose: ഗ്ലാമറസായി ഹണി റോസ്; വീഡിയോ
- ഇനി സൂപ്പര്‍താരങ്ങളുടെ സിനിമക്കാലം! മമ്മൂട്ടി-മോഹന്‍ലാല്‍-സുരേഷ് ഗോപി സിനിമകള്‍ ഒന്നിച്ചെത്തുന്നു
- രജനിയുടെ നായികയാകാന്‍ തമന്ന,ജയിലര്‍ ചിത്രീകരണം പുരോഗമിക്കുന്നു
- Thallumaala Review: യൂത്തിന്റെ പള്‍സ് അറിഞ്ഞ് പെരാരിയും ഖാലിദും, കസറി ടൊവിനോ; തിയറ്ററുകളില്‍ ആഘോഷത്തിമിര്‍പ്പ്
'കാറിലിരുന്ന് ചുംബിച്ചതിന് എന്നെ പൊലീസ് പിടിച്ചിട്ടുണ്ട്'; വെളിപ്പെടുത്തലുമായി നാഗ ചൈതന്യ
കാറിലിരുന്ന് ചുംബിച്ചതിന് തന്നെ പൊലീസ് പിടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടന് നാഗചൈതന്യ. ലാല്‍ സിങ് ഛദ്ദ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ ആരാധകരുമായി സംവദിക്കുമ്പോഴാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. റെയില്‍വെ സ്റ്റേഷനില്‍വെച്ച് കാമുകിയെ ചുംബിക്കുന്നതിനിടെ പൊലീസ് പിടിച്ചിട്ടുണ്ടെന്ന് ഒരു ആരാധകന് പറഞ്ഞപ്പോഴാണ് നാഗ ചൈതന്യ തന്റെ അനുഭവം പറഞ്ഞത്.
' എനിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഹൈദരബാദില്‍വെച്ച് കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന് ചുംബിക്കുന്നതിനിടെയാണ് പൊലീസ് പിടിച്ചത്. ഇപ്പോള്‍ അത് പറയാനുള്ള ഒരു കഥയായി. ആ കാര്യത്തില്‍ ഞാന്‍ കൂളാണ്. ഞാന്‍ എന്താണ് ചെയ്തതെന്നും എന്തിനാണ് പിടിയിലായതെന്നും എനിക്ക് അറിയാം,' നാഗ ചൈതന്യ പറഞ്ഞു.