കാവ്യ മാധവന്റെ നായകനായി അഭിനയിച്ച നടന്‍, നടിയ്ക്ക് പിറന്നാളാശംസകളുമായി മുന്ന

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (15:09 IST)
ഇന്ന് നടി കാവ്യ മാധവന്റെ ജന്മദിനമാണ്.1984 സെപ്റ്റംബര്‍ 19ന് ജനിച്ച നടിക്ക് 38 വയസ്സ് പ്രായമുണ്ട്. കാവ്യയുടെ നായകനായ അഭിനയിച്ച ഈ നടനെ നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ ?

2003 ല്‍ പുറത്തിറങ്ങിയ ഗൗരി ശങ്കരം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

ജയഭാരതിയുടെ സഹോദരീപുത്രനാണ് നടന്‍ മുന്ന. മലയാളത്തെക്കാള്‍ തമിഴില്‍ സജീവമാണ്.കോളിവുഡില്‍ എത്തിയശേഷം അശ്വിന്‍ എന്ന നാമം സ്വീകരിച്ചെങ്കിലും തുടര്‍ച്ചയായി നേരിട്ട പരാജയങ്ങള്‍ മൂലം തന്റെ ഓമനപ്പേരായ എന്ന പേരിനാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. കെന്നി സൈമണ്‍ എന്നാണ് യഥാര്‍ത്ഥ പേര്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :