ഹിറ്റ് ഗാനത്തിന് താളമിട്ട് മോഹന്‍ലാല്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (12:06 IST)

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ നല്ലൊരു ഗായകന്‍ കൂടിയാണ്. അദ്ദേഹം പാടുന്ന 50-ാമത്തെ സിനിമാഗാനം പുറത്തുവരാനിരിക്കുകയാണ്. ബര്‍മുഡ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ലാല്‍ പാടുന്നത്.ഇപ്പോഴിതാ, 'എന്‍ജോയ് എന്‍ജാമി' എന്ന ഗാനത്തിന് കഹോണില്‍ താളമിടുന്ന നടന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.


ധീയും അറിവും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കഹോണ്‍ ഡ്രമ്മില്‍ ഡ്രമ്മില്‍ താളമിടുന്ന പൃഥ്വിരാജിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :