അനുബന്ധ വാര്‍ത്തകള്‍
- അഴകിയ രാവണനില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാലിനെ നായകനാക്കാന്‍ ശ്രീനിവാസന് ആലോചിച്ചു; സിനിമ ബോക്സ്ഓഫീസില്‍ ശരാശരിയിലൊതുങ്ങിയത് മമ്മൂട്ടി ഫാന്‍സ് കാരണം
- പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് കോവിഡ് ! കേരളത്തില്‍ കോവിഡ് മൂന്നാം തരംഗം പിടിമുറുക്കുന്നു, അടച്ചുപൂട്ടല്‍ വേണ്ടിവരുമെന്ന് വിദഗ്ധര്‍
- കോവിഡ് അതിതീവ്ര വ്യാപനം: സ്ഥിതി അതിരൂക്ഷം
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 17,755 പേരില്‍ 10,205 പേരും രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിരുന്നു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 17,755 പേര്‍ക്ക്; നിരീക്ഷണത്തിലുള്ളത് 1,95,338 പേര്
മമ്മൂട്ടിക്ക് കോവിഡ് ! പ്രാര്‍ത്ഥനയോടെ സിനിമാലോകം
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി കോവിഡ് ബാധിതനായതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായും വാര്‍ത്തകളുണ്ട്. ഇന്നലെ രാത്രി വരെ മമ്മൂട്ടി സിബിഐ അഞ്ചിന്റെ സെറ്റിലുണ്ടായിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ഇന്നലെ ഷൂട്ടിങ്. എസി ഫ്‌ളോറിലെ ചിത്രീകരണത്തിനു ശേഷം രാത്രി വൈകിയാണ് മമ്മൂട്ടി വീട്ടിലെത്തിയത്. ഇന്ന് രാവിലെ മുതല്‍ മമ്മൂട്ടിക്ക് തൊണ്ട വേദനയുണ്ട്. ഇതേ തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് നടത്തിയതെന്നും പോസിറ്റീവ് ആണെന്ന കാര്യം അറിഞ്ഞതെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
അടുത്ത ലേഖനം