ഫഹദിന്റെ സഹോദരി ബിന്ദു;ആദ്യമായി അഭിനയിച്ച സിനിമ, മലയന്‍ കുഞ്ഞ് വിശേഷങ്ങളുമായി ആര്‍.ജെ വിജിത

കെ ആര്‍ അനൂപ്| Last Modified ശനി, 23 ജൂലൈ 2022 (09:04 IST)

കഴിഞ്ഞദിവസം റിലീസ് ചെയ്ത ഫഹദ് ഫാസില്‍ ചിത്രം 'മലയന്‍ കുഞ്ഞ്' എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവട് വച്ചിരിക്കുകയാണ് റേഡിയോ ജോക്കി കൂടിയായ വിജിത.ഫഹദിന്റെ സഹോദരി ബിന്ദുവായി വലിയ ഭാഗ്യമായി കരുതുന്നുവെന്ന് നടി പറയുന്നു.

ആര്‍.ജെ വിജിതയുടെ വാക്കുകള്‍


Hi my dear friends, ഇന്നലെ ( 22- 07- 2022) ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമ ''മലയന്‍ കുഞ്ഞ്'' റിലീസ് ആയി. എല്ലാരും തിയേറ്ററില്‍ തന്നെ പോയി ഈ സിനിമ കാണണേ. എനിക്ക് ഡയലോഗ് ഇല്ല ഈ സിനിമയില്‍. ഒരു പാട്ടില്‍ മാത്രമേ എന്നെ കാണൂ. ഫഹദിന്റെ സഹോദരി ബിന്ദു; ഇതാണ് എന്റെ വേഷം. ഈ ടീമിന്റെ കൂടെ ഒരു സീനില്‍ എങ്കിലും ഉണ്ടാവാന്‍ സാധിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നു. എന്നെ സ്‌നേഹിക്കുന്നവര്‍ അവര്‍ പ്രതീക്ഷിക്കുന്നത്ര വലിയ കഥാപാത്രമല്ല എനിക്ക് ഇതില്‍ എന്ന് ആദ്യമേ മനസ്സിലാക്കാനും നിരാശരാകാതിരിക്കാനും വേണ്ടിയാണ് നേരത്തെ തന്നെ detailed ആയി പറഞ്ഞത്. But for me it's a great pleasure and blessing to be a part of such a great movie ഫഹദ്, മഹേഷ് നാരായണന്‍, സജിമോന്‍, എ ആര്‍ റഹ്‌മാന്‍ ഇവര്‍ നമുക്കായി തീയേറ്ററില്‍ ഒരുക്കിയിരിക്കുന്നത് ഒട്ടും ചെറിയ അനുഭവമായിരിക്കില്ല എന്നെനിക്ക് ഉറപ്പു പറയാന്‍ പറ്റും. So do watch and support the team . Don't miss the theatre experience Thanks in advance Special thanks to our casting director, my dear friend ശാലിനീ ; എന്നെ വിളിച്ചതിനും select ചെയ്തതിനും, ഈയൊരു വലിയ പടത്തിന്റെ ഭാഗമാക്കിയതിനും ഒരുപാടു നന്ദി ശാലിനീ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍
ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം
മ്യാന്‍മറിലെ ആറ് മേഖലകളില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും ...

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി
ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മ്യാമറിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടത് നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ ...