ദിലീപ് പാടി, നാദിര്‍ഷയുടെ പാട്ട് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (14:10 IST)

ദിലീപ്- നാദിര്‍ഷ ടീമിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍. ഈ സിനിമയില്‍ ദിലീപ് ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
നടന്‍ പാടിയ നാരങ്ങാ മുട്ടായി എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നാദിര്‍ഷയാണ് ഇക്കാര്യം അറിയിച്ചത്. നാദിര്‍ഷയുടെ തന്നെയാണ് വരികളും.
വയോധികന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പുറത്തുവന്ന ഓരോ പോസ്റ്റുകളും നടന്റെ വേറിട്ട ലുക്ക് കൊണ്ടുതന്നെ ശ്രദ്ധനേടിയിരുന്നു.കേശുവായി ദിലീപ് വേഷമിടുമ്പോള്‍ ഉര്‍വശിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :