തമിഴ് പെണ്ണായി ലിയോണ, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജൂലൈ 2023 (10:43 IST)
നടന്‍ ലിഷോയിയുടെ മകളാണ് ലിയോണ. 1991 ഏപ്രില്‍ 26ന് ജനിച്ച നടിക്ക് 32 വയസ്സാണ് പ്രായം.A post shared by Leona Leeshoy (@leo_lishoy)

ലിഷോയുടേയും ബിന്ദുവിന്റെയും മകളായ ലിയോണ തൃശ്ശൂര്‍ സ്വദേശിയാണ്.2012ല്‍ പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് തുടക്കം.ജവാന്‍ ഓഫ് വെള്ളിമല ,ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.മായാനദി എന്ന ചിത്രത്തില സമീറ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തു.
സൗബിന്‍ സാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്ന്' ആണ് നടിയുടെ ഒടുവില്‍ റിലീസ് ആയത് .ലിയോണ ലിഷോയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമയാണ് മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :