കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 10 നവംബര്‍ 2022 (11:17 IST)
ആസിഫലി തന്റെ കരിയറിലെ മികച്ച പ്രകടനമാണ് കൂമന്‍ സിനിമയില്‍ പുറത്തെടുത്തതെന്ന് സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞിരുന്നു.
രണ്ടാം ആഴ്ചയിലും മികച്ച പ്രതികരണവുമായി മുന്നേറുന്ന സിനിമയില്‍ ജാഫര്‍ ഇടുക്കിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ കള്ളന്‍ മണിയന്‍ എന്ന കഥാപാത്രം കൈയ്യടി വാങ്ങി.
12th മാന് ശേഷം കെ.ആര്‍.കൃഷ്ണകുമാര്‍ കഥയും തിരക്കഥയുമെഴുതി ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത കൂമന്‍ നവംബര്‍ 4, വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്.