കരിക്ക് താരം അർജുൻ രത്തൻ വിവാഹിതനായി

അഭിറാം മനോഹർ| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (14:38 IST)
കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ വിവാഹിതനായി. വടകര സ്വദേശിയായ ശിഖ മനോജാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.

വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. ഇരുവരുടെയും പ്രണയവിവാഹമാണ്. കരിക്കിൽ നടനായും തിരക്കഥാകൃത്തായും സംവിധായകനായും അർജുൻ പ്രവർത്തിച്ചിട്ടുണ്ട്.അർജൻ്റീന ഫാൻസ് കാട്ടൂർക്കടവ്, ടാൻസ് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :