അനുബന്ധ വാര്‍ത്തകള്‍
- ഒ.ടി.ടി റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം,കണ്ണൂര്‍ സ്ക്വാഡ് ടീസര്‍ കാണാം
- ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് കണ്ണൂര്‍ സ്ക്വാഡ്
- കണ്ണൂര്‍ സ്ക്വാഡിന് വീണ്ടുമൊരു റെക്കോർഡ്, മമ്മൂട്ടി ചിത്രം പുതിയ ഉയരങ്ങളിലേക്ക്
- കണ്ണൂർ സ്ക്വാഡിൻ്റെ അവസാന ഷോ, ഗരുഡനായി വഴിമാറി മമ്മൂട്ടി ചിത്രം
- ചരിത്ര വിജയത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി,100 കോടി ക്ലബ്ബില്‍ കണ്ണൂര്‍ സ്ക്വാഡ്
കാത്തിരിപ്പ് അവസാനിച്ചു,കണ്ണൂര്‍ സ്ക്വാഡ് ഒടിടിയില്‍ എത്തി, വീഡിയോ
സിനിമ പ്രേമികള്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ് ഒടിടിയില്‍ എത്തി. മലയാളം, തമിഴ്,കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ അഞ്ചു ഭാഷകളായാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ സ്ക്രീനിംഗ് ആരംഭിച്ച വിവരം പ്രേക്ഷകരുമായി പങ്കുവെച്ചു.
മലയാളത്തിലെ 100 കോടി തൊടുന്ന അഞ്ചാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷന്‍ പുറമെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സ് ബിസിനസ് നിന്നു കിട്ടുന്ന തുകയും ചേര്‍ത്താണ് ആര്‍ഡിഎക്സും കണ്ണൂര്‍ സ്ക്വാഡും 100 കോടി ക്ലബ്ബില്‍ എത്തിയത്.
റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടന് റോണി ഡേവിഡ് രാജും പങ്കാളിയായി.