1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Income tax raid at anurag kashyap taapsee pannu residence

അനുരാഗ് കശ്യപിന്റെയും താപ്‌സിയുടെയും വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്

അനുരാഗ് കശ്യപ്
മുംബൈ: ബോളിവുഡ് മുൻനിര സംവിധായകരായ അനുരാഗ് കശ്യപ്,വികാസ് ബാൽ അഭിനേത്രി താപ്‌സി പന്നു എന്നിവരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്.
 
മുംബൈയിലെ ഇവരുടെ ഓഫീസുകളിലും വീടുകളിലും പരിശോധന നടന്നുവരികയാണ്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
അടുത്ത ലേഖനം
രാം ചരണിന്റെ നായികയാകാന്‍ സൗത്ത് കൊറിയന്‍ നടി ബേ സുസി, ഷങ്കറിന്റേത് പാന്‍-ഏഷ്യന്‍ ചിത്രം ?