1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. GodFather, now streaming on Netflix.

ചിരഞ്ജീവിയുടെ 'ഗോഡ് ഫാദര്‍' നെറ്റ്ഫ്‌ലിക്‌സില്‍

GodFather
ഒക്ടോബര്‍ 5ന് പ്രദര്‍ശനത്തിന് എത്തിയ ചിരഞ്ജീവി ചിത്രമാണ് 'ഗോഡ് ഫാദര്‍'. ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒ.ടി.ടി റിലീസ് ചെയ്തു.
നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
85 കോടി മുതല്‍മുടക്കി നിര്‍മ്മിച്ച ചിത്രം ആദ്യത്തെ 8 ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.
 
 
അടുത്ത ലേഖനം
ബോളിവുഡിനെ കരകയറ്റാന്‍ മലയാളത്തിന്റെ 'ദൃശ്യം2'! ആദ്യദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്