1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. GOAT 3 days boxoffice collection

3 ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി, പടം മോശമായാലും ബോസ്കോഫീസിലെ ഗോട്ട് അണ്ണൻ തന്നെ!

GOAT Movie Review
സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിലും ബോക്‌സോഫീസ് കളക്ഷനില്‍ കുതിപ്പ് തുടര്‍ന്ന് വിജയ് ചിത്രം ഗോട്ട്. ബോക്‌സോഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും സിനിമ ഇതിനകം 100 കോടി കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
 
 തമിഴ്നാട്ടില്‍ നിന്ന് മാത്രം 44 കോടി രൂപ ഇതിനകം സിനിമ നേടി കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് 102.5 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. സിനിമയുടെ തമിഴ് പതിപ്പ് 91 കോടിയും ഹിന്ദി പതിപ്പ് 5.4 കോടിയും തെലുങ്ക് പതിപ്പ് 6.1 കോടിയും സ്വന്തമാക്കി. ശനിയാഴ്ച 72.58 ഒക്കുപ്പെന്‍സിയിലാണ് ഷോകള്‍ നടന്നത്.
അടുത്ത ലേഖനം
ഒരു നടന്‍ നഗ്‌ന ഫോട്ടോ അയച്ചു, അതേ പോലെ എന്റെ ഫോട്ടോ ആവശ്യപ്പെട്ടു: രഞ്ജിനി ഹരിദാസ്