കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (17:33 IST)
മലയാളികളുടെ പ്രിയ ഗായികയാണ് സിതാര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം 2023ലെ ഓണത്തിനായി ഒരുങ്ങിക്കഴിഞ്ഞു.
കെ.എം. കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളാണ് സിത്താര. കൈരളി ചാനലിലെ ഗന്ധര്‍വസംഗീതം സീനിയേഴ്‌സ്-2004,ജീവന്‍ ടിവിയുടെ വോയ്‌സ്-2004,ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍ തുടങ്ങിയ പരിപാടികളില്‍ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടത് സിത്താര ആയിരുന്നു.
ഇന്ന് ടെലിവിഷന്‍ പരിപാടികളില്‍ സജീവമാണ് ഗായിക.