Eid Mubarak 2023: പെരുന്നാള്‍ ദിനത്തില്‍ ആശംസകളുമായി സിനിമ താരങ്ങളും

കെ ആര്‍ അനൂപ്| Last Modified ശനി, 22 ഏപ്രില്‍ 2023 (11:23 IST)
വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിയ്ക്കുകയാണ്. ഒരു മാസത്തോളം നീണ്ടു നിന്ന വ്രതാനുഷ്ഠാനുങ്ങള്‍ക്ക് ശേഷം ഈദ് ആശംസകള്‍ കൈമാറുകയാണ് ഓരോരുത്തരും.

പെരുന്നാള്‍ ദിനത്തില്‍ ആശംസകളുമായി സിനിമ താരങ്ങളും എത്തി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :