1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Double XL, streaming now only on Netflix

'ഡബിള്‍ എക്‌സ്എല്‍' നെറ്റ്ഫ്‌ലിക്സില്‍ എത്തി

സൊനാക്ഷി സിന്‍ഹ
സൊനാക്ഷി സിന്‍ഹ, ഹുമ ഖുറേഷി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ പുതിയ ചിത്രമാണ് 'ഡബിള്‍ എക്‌സ്എല്‍'. നവംബര്‍ നാല് തിയേറ്ററുകളിലെത്തിയ ചിത്രം ഒ.ടി.ടി റിലീസ് ചെയ്തു.
 
സത്രം രമണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്‌ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
ബോഡി ഷെയ്മിങ്ങ് നേരിടുന്ന രണ്ട് സ്ത്രീകള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ലണ്ടനിലേക്ക് പോകുന്നു. അവര്‍ വിജയിക്കുമോ അതോ തടസ്സങ്ങളില്‍ തന്നെ അവര്‍ വീഴുമോ ? എന്നതാണ് രസകരമായ ചിത്രം പറയുന്നത്.
 
 
 
 
അടുത്ത ലേഖനം
ഡോക്ടറായി ഭാവന,ഹണ്ട് ചിത്രീകരണം ആരംഭിച്ചു