ധോണി നിര്‍മ്മിക്കുന്ന ആദ്യ സിനിമ,' ലെറ്റ്‌സ് ഗെറ്റ് മാരീഡ്' ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 ജനുവരി 2023 (11:12 IST)
ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് നിര്‍മാണ മേഖലയിലേക്കും കടക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രചരിച്ചിരുന്നു. ധോണി പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന സിനിമ തമിഴിലാണ് പുറത്തിറങ്ങുന്നത്.

നദിയ മൊയ്തു , ഹരീഷ് കല്യാണ്‍ , ലൗ ടുഡേ ഫെയിം , യോഗി ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് തമില്‍മണി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'LGM' ലെറ്റ്‌സ് ഗെറ്റ് മാരീഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :