മഞ്ജുവാര്യരുടെ ആദ്യത്തെ റോപ് സ്റ്റണ്ട്,ചതുര്‍മുഖം മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ജൂലൈ 2021 (14:29 IST)

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് തിയേറ്ററുകളില്‍നിന്ന് ആദ്യം പിന്‍വലിച്ച ചിത്രമായിരുന്നു ചതുര്‍മുഖം. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമ കൂടിയാണിത്. ചതുര്‍മുഖത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
മഞ്ജു വാര്യര്‍ ആദ്യമായി റോപ് സ്റ്റണ്ട് ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. ഡ്യൂപ്പില്ലാതെയാണ് ആ രംഗങ്ങള്‍ നടി ചെയ്യുന്നത്. ജൂലൈ ഒന്‍പതിനാണ് ചിത്രം സീ 5ലൂടെ ഒടിടി റിലീസ് ചെയ്തു.ഏപ്രില്‍ എട്ടിനായിരുന്നു സിനിമ തിയേറ്ററുകളിലെത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :