96ലെ ജാനു ആകാൻ ഭാവന !

Janu, 96, Ram, Vijay Sethupathy, ജാനു,ഭാവന, റാം, വിജയ് സേതുപതി
BIJU| Last Modified ചൊവ്വ, 11 ഡിസം‌ബര്‍ 2018 (19:27 IST)
തമിഴിലെ എക്കാലത്തെയും വലിയ റൊമാന്റിക് ഹിറ്റുകളിലൊന്നായ കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നു. 99 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികാ കഥാപാത്രമായ ജാനുവിനെ അവതരിപ്പിക്കുന്നത് ഭാവനയാണ്. യുവസൂപ്പർതാരം ഗണേഷ് ആണ് റാം ആകുന്നത്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഭാവനയ്ക്ക് ഇത് വലിയ തിരിച്ചുവരവാണ്. തൃഷ അനശ്വരമാക്കിയ ജാനുവിലൂടെ കന്നഡയിൽ വീണ്ടും തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.

പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രം 2019 മാർച്ചിൽ പ്രദർശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :