ഭരത്തിന്റെ 50-ാമത്തെ ചിത്രം,ടൈറ്റില്‍ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍, ലവിന്റെ റീമേക്ക് ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (10:57 IST)

തമിഴ് നടന്‍ ഭരത്തിന്റെ 50-ാമത്തെ ചിത്രം പ്രഖ്യാപിച്ചു.വാണി ഭോജന്‍ നായികയായെത്തുന്ന സിനിമയ്ക്ക് 'ലവ്' എന്ന് പേരിട്ടു.ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലാണ് പുറത്തുവിട്ടത്. ഇത് രജീഷവിജയന്‍-ഷൈന്‍ ടോം ചാക്കോ ചിത്രം ലവിന്റെ റീമേക്ക് ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.















A post shared by Khalidh Rahman (@khalidh.rahman)

നവാഗതനായ ആര്‍പി ബാല സംവിധാനം ചെയ്യുന്ന സിനിമയില്‍ വാണി ഭോജന്‍ ഭരത്തിന്റെ ഭാര്യയായി വേഷമിടുന്നു.വിവേക് പ്രസന്ന, ഡാനിയല്‍ ആനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വാണി ഭോജനാണ് ചിത്രത്തില്‍ ഭാര്യയുടെ വേഷം ചെയ്യുന്നത്.
പി ജി മുത്തയ്യ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :